ഉണ്ടപക്രു ഗില്‍ന്നസ് ബുല്‍ക്കില്ല?

News Photo 1 - India - Otta Nottathil - undapakru
ചലല്‍ച്ചിത്രതാരം അജയല്‍ന്‍ (ഉണ്ടപക്രു) ഗില്‍ന്നസ് ബുല്‍ക്കില്ല? ല്ല?ാനം നേടി. വാണിജ്യ സിനിമയില്ല? അഭിനയില്‍ച്ച ഏല്ലഗ്ഗവും ഉയരം കുറല്‍ഞ്ഞ നായകല്‍ന്‍ എല്‍ന്ന റെല്‍േക്കാല്ല?ഡാണ് ഉണ്ടപക്രുവിനെ ഗില്‍ന്നസ് ബുല്‍ക്കില്ല? എഴുതിചേല്ല?ല്‍ത്തത്.
കഴില്‍ഞ്ഞ വല്ല?ഷം പുറല്‍ത്തിറല്‍ങ്ങിയ ഉണ്ടപക്രുവില്ലെക്ള അദ്ഭുത ദ്വീപ് ഗില്‍ന്നസ് ബുല്‍ക്കില്ല? ല്ല?ാനം നേടിയിരുല്‍ന്നു. 300ല്ല? അധികം കുല്ല?ല്‍ന്‍മാല്ല? അഭിനയില്‍ച്ച സിനിമയെല്‍ന്ന റില്‍േക്കാല്ല?ഡാണ് വിനയല്‍ന്‍ സംവിധാനം ചെയ്ത അദ്ഭുത ദ്വീപ് നേടിയത്.

സാധാരണ അഭിനയജീവിതല്‍ത്തിലെ അസാധാരണ അഭിനയം അജയല്ലെക്ള കലാജീവിതല്‍ത്തിലെ മുതല്ല?ല്‍ക്കൂല്‍ട്ടാണല്‍ന്ന് അജയല്‍ന്‍ തല്‍െന്ന സാല്‍ക്ഷ്യല്‍െപ്പടുല്‍ത്തുല്‍ന്നു.

അദ്ഭുത ദ്വീപില്ലെക്ള തമിഴ് പതില്‍പ്പിന് ആവേശകരമായ സ്വീകരണം തമിഴ്നാല്‍ട്ടില്ല? ലഭില്‍ച്ചത് അജയല്‍ന്‍ എല്‍ന്ന കുറുകിയ മനുഷ്യനെ സിനിമാലോകം അംഗീകരില്‍ച്ചതില്ലെക്ള തെളിവാണ്.. കഴില്‍ഞ്ഞ വല്ല?ഷം തമിഴ്നാട് സല്ല?ല്‍ക്കാരില്ലെക്ള മികല്‍ച്ച സഹനടനുല്ല? പുരസ്കാരവും ഉണ്ടപക്രു നേടിയിരുല്‍ന്നു. ഉയരല്‍ക്കുറവ് എല്‍ന്നതിനുപരി അഭിനയല്‍ത്തിലെ കഴിവ് തല്‍െന്നയാണ് ഉണ്ടപക്രു എല്‍ന്ന പേരിലറിയല്‍െപ്പടുല്‍ന്ന അജയകുമാറിനെ വ്യത്യസ്തനാല്‍ക്കുല്‍ന്നതും.

കുല്‍ഞ്ഞില്‍ക്കൂനല്‍ന്‍, ജോല്‍ക്കല്ല?, മീശമാധവല്‍ന്‍ തുടല്‍ങ്ങിയ സിനിമകളില്ല? ശ്രല്‍േദ്ധയമായ കഥാപാത്രല്‍ങ്ങളെ ഉണ്ടപക്രു അവതരില്‍പ്പില്‍ച്ചു. നിരവധി ടെലിവിഷല്‍ന്‍ പരിപാടികളിലും അല്‍േദ്ദഹം തിളല്‍ങ്ങിയില്‍ട്ടുണ്ട്.


- dated 03 Dec 2007

Comments:

Keywords: India - Otta Nottathil - undapakru India - Otta Nottathil - undapakru,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.